ഓര്‍മകളുടെ പടിവാതില്‍ തുറന്ന് നീ ഭൂതകാലത്തിന്റെ നിറം മങ്ങിയ താളുകള്‍ വിടര്‍ത്തിയപ്പോള്‍ എനിക്കെന്തോ വേദനയാണ് തോന്നിയത് . ഒരു പക്ഷെ അതെന്റെ സ്വാര്‍ത്ഥതയാകാം....എന്തെന്നാല്‍ നിന്റെ വിരലുകള്‍ മറിച്ച ആ താളുകളില്‍ ചിതലരിച്ച ഒരോര്‍മ്മയായി പോലും എന്റെ ചിത്രമില്ലല്ലോ......
No comments:
Post a Comment